conferences | speakers | series

ഡെബിയന്‍ പാക്കേജിങ്ങ് ബാലപാഠങ്ങള്‍ പഠിയ്ക്കാം (Simple Packaging Tutorial with debmake)

home

ഡെബിയന്‍ പാക്കേജിങ്ങ് ബാലപാഠങ്ങള്‍ പഠിയ്ക്കാം (Simple Packaging Tutorial with debmake)
DebConf20

പാക്കേജ് ചെയ്യാന്‍ അധികം പ്രയാസമില്ലാത്ത ഒരു സോഫ്റ്റ്‌വെയര്‍ എടുത്ത് സ്വന്തമായി .deb ഫയല്‍ ഉണ്ടാക്കി നോക്കാം. ഈ ട്യൂട്ടോറിയലായിരിയ്ക്കും നമ്മള്‍ പിന്തുടരുന്നതു് => https://wiki.debian.org/SimplePackagingTutorial ഈ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്കു് സ്വന്തമായി ഒരു ഡെബിയന്‍ അണ്‍സ്റ്റേബിള്‍ സിസ്റ്റം നിര്‍ബന്ധമായും ഉണ്ടായിരിയ്ക്കണം. ഇതു് സജ്ജീകരിയ്ക്കാനുള്ള വിവരങ്ങള്‍ ഇവിടെ ഉണ്ടു് => https://wiki.debian.org/Packaging/Pre-Requisites

Speakers: Praveen Arimbrathodiyil Abraham Raji