conferences | speakers | series

BoF: കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ അവസ്ഥ - ഒരു അവലോകനം

home

BoF: കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ അവസ്ഥ - ഒരു അവലോകനം
MiniDebConf India 2021

- കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയർ അവബോധം. - ഫോസ് സെല്ലുകളുടെ അവസ്ഥ - രക്ഷാധികാര സംഘടനകളുടെ അഭാവം - മറ്റ് ക്ലബുകളും സാങ്കേതിക സൊസൈറ്റികളും (Google DSC, ഐ.ഇ.ഇ.ഇ പോലെ) കൂടുതൽ swags, certificates കൊടുത്തുള്ള പിള്ളേരെ ആകർഷിപ്പിക്കൽ. എല്ലാ പ്രമുഖ കമ്പനികൾക്കും ഇപ്പോൾ ഒരു കാമ്പ്സ് ക്ലബ്ബ് പരിപാടികൾ ഉണ്ട്. - സ്വതന്ത്ര സോഫ്റ്റ്വെയർ തൊഴിലവസരങ്ങൾ

Speakers: Abraham Raji Subin Siby