ചുമ്മാ ഇരുന്ന് ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ ഉദിച്ച ഒരു ആശയം, എന്തുകൊണ്ട് നമ്മടെ ബ്രൗസറിൽ ഉള്ള പോലെ ഒരു AdBlocker ടി.വി ക്കുമില്ല എന്ന്. അങ്ങനെ പോയി ഒരു TV-AdBlocker ഉണ്ടാക്കി, കൃത്യമായി പറഞ്ഞാൽ പരസ്യം വരുമ്പോൾ TVയോട് മിണ്ടാതിരിക്കാൻ പറയുന്ന ഒരു Raspberry-Pi ഉപകരണം. ADBTV ഉണ്ടാക്കുന്ന വഴി കണ്ടെത്തിയ Linux Infrared Remote Control പ്രൊജെക്റ്റിനെ പരിചയപെടുത്തലും, സോഫ്റ്റ്വെയറിൽ ഇത്ര കാലം കളിച്ച ഒരു FOSS അനുഭാവി hardwareൽ കടന്നപ്പോൾ ഉള്ള അനുഭവവും മറ്റും പങ്കുവെക്കുന്നതാണ്. കൂടാതെ ഇതിനൊപ്പം കണ്ടെത്തിയ ചില mildlyinteresting സംഭവങ്ങളും, സൂത്രങ്ങളും ps: ലേശം ചൂണ്ടകൊത്തൽ [clickbait] തലക്കെട്ടാണ് എന്നറിയാം :p https://gitlab.com/subins2000/adblock-tv https://github.com/subins2000/adblock-tv
Speakers: Subin Siby